തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ മുഖ്യമന്ത്രി ആര് എന്ന ചർച്ച വേണ്ടെന്ന കർശന നിർദ്ദേശവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വിജയം ലക്ഷ്യമിട്ട് കൂട്ടായ പ്രവർത്തനം നടത്താനും ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി. ......
മലപ്പുറം: ജനവാസ മേഖലയിലെത്തിയ കാട്ടാന കിണറ്റിൽ വീണു. മലപ്പുറം ഊർങ്ങാട്ടിരിയിൽ ഇന്നു പുലർച്ചെയാണ് സംഭവം.......
പാലക്കാട് : മുൻമന്ത്രി എ.കെ. ബാലൻ എയറിലാണ്. സീനിയര്‍ നേതാവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കാര്യങ്ങൾ സംസാരിക്കുമ്പോൾ വകതിരിവ് വേണം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ലഭിക്കില്ലെന്നു വിചാരിച്ച പല സാധനങ്ങളും കൈവശം വന്നുചേരും. അവിചാരിതമായി പല നേട്ടങ്ങളും കൈവരും.......
ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 29 രാവിലെ 9 മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് (നേർ വിചാരണ) നടത്തും. കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരേ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.കൂടാതെ മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു എന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു അന്നേ ദിവസ്സം (ജനു 29 )രാവിലെ ഒമ്പതു മണിമുതൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും ചേർത്തല നഗരസഭയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുക . ഇവിടെ 262 പരാതികളാണ് ഉള്ളത്.
11 മണി മുതൽ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകളും ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭകളുമായും ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. ......
കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന് ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ......
കൊച്ചി - ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബി ജെ പി നേതാക്കാൾ സ്വീകരിച്ചു.ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ അഡ്വ.ടി പി സിന്ധു മോൾ, കെ വി എസ് ഹരിദാസ് , ജില്ലാ പ്രസിഡൻറ് അഡ്വ. ......
തേഞ്ഞിപ്പലം . എ ഐ കാലത്ത് ഭാഷാപഠനം സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് യൂണിവേര്സിറ്റിയില് ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ......
ദോഹ: ഫുഡ് സര്‍വീസ് എക്വിപ്മെന്റ്സപ്ലൈഉള്പ്പെടെയുള്ളമേഖലയിലെമുന്നിരകമ്പനിയായപാരാമൗണ്ട്ഫുഡ്സര്വീസ്എക്വിപ്മെന്റ് സൊല്യൂഷന് ബിര്‍കത്ത് അല്‍ അവാമീറിലുള്ള പുതിയ നിര്‍മ്മാണ യൂണിറ്റ്, ന്റഗ്രേറ്റഡ് വെയര്‍ഹൗസ് ആന്റ് സെയില്‍സ് സെന്ററിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് നാല് മണിക്ക് നക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍400ലേറെഅതിഥികള്പങ്കെടുക്കും. ......